എന്താണ് ഇന്ത്യയുടെ രുദ്രം 1 മിസ്സൈല്‍ | Oneindia Malayalam

  • 4 years ago

Why anti-radiation missile Rudram matters


ഇന്ത്യൻ വ്യോമസേന വിമാനങ്ങൾക്ക് കരുത്തേകാൻ തദ്ദേശീയമായി വികസിപ്പിച്ച ആന്റി റേഡിയേഷൻ മിസൈലായ രുദ്രം വിജയകരമായി പരീക്ഷിച്ചു. ബലാസോറിലെ ഐടിആറിൽ നിന്നുമാണ് രുദ്രം പരീക്ഷിച്ചത്.

Recommended