IPL 2020 : MS Dhoni unable to Provide Finish The Game Off | Oneindia Malayalam

  • 4 years ago
MS Dhoni unable to cope with UAE heat, humidity in IPL 2020 clash vs SRH

ലോക ക്രിക്കറ്റ് കണ്ട് എക്കാലത്തെയും മികച്ച ഫിനിഷര്‍ തലകുമ്പിട്ട് നിരാശയോടെ നില്‍ക്കേണ്ടി വന്ന ദയനീയ കാഴ്ചയ്ക്കാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സണ്‍റൈസേഴ്സ് ഹൈദരാബാദ്-സിഎസ്‌കെ മത്സരം സാക്ഷ്യം വഹിച്ചത്. ഹൈദരാബാദിന്റെ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിഎസ്‌കെയുടെ പോരാട്ടം 157 റണ്‍സില്‍ ഒതുങ്ങി. 36 പന്തില്‍ നാല് ഫോറും 1 സിക്സും ഉള്‍പ്പെടെ പുറത്താവാതെ 47 റണ്‍സുമായി എം എസ് ധോണി ഒരുവശത്തുണ്ടായിരുന്നു.

Recommended