China should respect line of actual control, warns india | Oneindia Malayalam

  • 4 years ago
China should respect line of actual control, warns india
അരുണാചല്‍ പ്രദേശില്‍ ഇന്ത്യ- ചൈന അതിര്‍ത്തിയുടെ കിഴക്കന്‍ സെക്ടറില്‍ 90,000 കിലോമീറ്റര്‍ വരുന്ന ഇന്ത്യന്‍ ഭൂപ്രദേശമാണ് ചൈന അവകാശവാദമുന്നയിക്കുന്നത്. ഇവിടെ കടന്നുകയറാനുള്ള ചൈനീസ് ശ്രമം ഇന്ത്യന്‍ സൈന്യം തടയുകയായിരുന്നു.

Recommended