Skip to playerSkip to main contentSkip to footer
  • 5 years ago
Bird menace due to garbage dump danger to Rafale in Ambala, IAF tells Haryana govt
റഫാല്‍ വിമാനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അംബാല വ്യോമ താവളത്തിന് ചുറ്റും മാലിന്യ നിക്ഷേപം നടത്തുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി വ്യോമസേന ഹരിയാന സര്‍ക്കാറിനെ സമീപിച്ചു.അംബാലയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ പക്ഷികളുടെ സാന്ദ്രത വളരെ കൂടുതലാണ്.പക്ഷികൾ കൂട്ടിയിടിച്ചാൽ വിമാനത്തിന് ഗുരുതരമായ നാശനഷ്ടമുണ്ടാക്കാം.

Category

🗞
News

Recommended