Skip to playerSkip to main content
  • 5 years ago
Its Fake; Putin’s Daughter Did Not Die After Taking COVID Vaccine
ആഗസ്റ്റ് 11 നാണ് കൊവിഡിനെതിരെ ആദ്യ വാക്‌സിന്‍ തങ്ങള്‍ കണ്ടുപിടിച്ചതായി റഷ്യ അവകാശപ്പെട്ടത്. സ്പുട്‌നിക് അഞ്ച് എന്നാണ് വാക്‌സിന് പേര് നല്‍കിയിരിക്കുന്നത്. ഉടന്‍ തന്നെ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അറിയിച്ചു. വാക്‌സിന്‍ സുരക്ഷിതമാണോയെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്നും തന്റെ പെണ്‍മക്കളില്‍ ഒരാളില്‍ വാക്‌സിന്‍ പരീക്ഷിച്ചിരുന്നുവെന്നുമായിരുന്നു പുടിന്‍ പറഞ്ഞത്. എന്നാല്‍ സ്ഫുട്‌നിക് വാക്‌സിന്‍ സ്വീകരിച്ച പുടിന്റെ മകള്‍ മരിച്ചെന്ന തരത്തിലാണ് ഇപ്പോള്‍ പ്രചരണം കൊഴുക്കുന്നത്. സത്യാവസ്ഥ എന്ത്

Category

🗞
News
Comments

Recommended