Dadheech pratha: Wife for rent system ഭാര്യമാരെ വാടകക്ക് നല്‍കുക. ഇതിന് വേണ്ടി പണം വാങ്ങുക. പ്രത്യേക മുദ്രപേപ്പറില്‍ കരാര്‍ ഒപ്പുവയ്ക്കുക. പിന്നാക്കം നില്‍ക്കുന്ന ഒരു രാജ്യത്തെ ഉള്‍പ്രദേശത്ത് പോലും ഇങ്ങനെ നടക്കുന്നുവെന്ന് പറഞ്ഞാല്‍ ആശ്ചര്യമാകും. എന്നാല്‍ നമ്മുടെ രാജ്യത്ത് തന്നെ നടക്കുന്നു ഇത്തരം സംഭവങ്ങള്‍.
Be the first to comment