Skip to playerSkip to main content
  • 5 years ago
Aashiq Abu Hits At Feuok For Their Decision Against Ott Releases
തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ വിമര്‍ശിച്ച്‌ സംവിധായകന്‍ ആഷിഖ് അബു. ഒടിടി പ്ലാറ്റ്ഫോമിലൂടെ ‘കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുകയും മറ്റ് സിനിമകള്‍ക്ക് അനുമതിയില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ഫിയോക്കിന്റെ നിലപാട് ആണ് ഇതിനു കാരണം.

Category

🗞
News
Comments

Recommended