Skip to playerSkip to main content
  • 5 years ago
ഇറാനിയന്‍ വിമാനവും യു.എസ് യുദ്ധവിമാനവും തമ്മില്‍ കൂട്ടിമുട്ടലിന്റെ വക്കിലെത്തിയതായി റിപ്പോര്‍ട്ട്.സിറിയന്‍ വ്യോമപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഇറാനിയന്‍ വിമാനത്തിന് മുകളിലൂടെ രണ്ട് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ (യുഎസ് എഫ് -15) സഞ്ചരിച്ചതായി ഇറാന്‍. ഇതേ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ക്ക് പരുക്കേറ്റു.

Category

🗞
News
Be the first to comment
Add your comment

Recommended