India's zyadus cadilas vaccine will release soon

  • 4 years ago
ഇന്ത്യന്‍ വാക്‌സിന്‍ ഉടന്‍ വിപണിയില്‍

ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രി ഓഫ് ഇന്ത്യ പ്രകാരം ജൂലൈ 4നാണ് സിഡസ് ആദ്യഘട്ട പരീക്ഷണം ആരംഭിച്ചത്. 84 ദിവസത്തിനുള്ളില്‍ ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയാക്കും. രണ്ടാം ഘട്ട പരീക്ഷണവും 84 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.