Here are all key announcements by Reliance AGM 2020 | Oneindia Malayalam

  • 4 years ago
Here are all key announcements by Reliance AGM 2020
ുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ 43-ാമത് വാർഷിക പൊതുയോഗം കമ്പനിയുടെ അടുത്തിടെ ആരംഭിച്ച വീഡിയോ കോൺഫറൻസിംഗ് സേവനമായ ജിയോമീറ്റ് ഉപയോഗിച്ച് ആരംഭിച്ചു. കമ്പനിയുടെ ആദ്യത്തെ ഓൺലൈൻ എജിഎം ആണ് ഇത്തവണത്തേത്. റിലയൻസ് കൈവരിച്ച പ്രധാന നേട്ടങ്ങൾ അറിയാം
#Jio #RelianceJio

Recommended