Skip to playerSkip to main content
  • 6 years ago
പൂന്തുറയിലെ പ്രതിഷേധ പ്രകടനങ്ങളില്‍ ആശങ്ക അറിയിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. സൂപ്പര്‍ സ്‌പ്രെഡ് നടന്ന സ്ഥലമായ പൂന്തുറയില്‍ ജനങ്ങള്‍ ഒന്നടങ്കം തെരുവില്‍ ഇറങ്ങിയതില്‍ വലിയ വിഷമം ഉണ്ടെന്ന് കെകെ ശൈലജ പറഞ്ഞു. പൂന്തുറയില്‍ ഇന്നുണ്ടായ സംഭവം ഭയപ്പെടുത്തുന്നതാണ്.

Category

🗞
News
Comments

Recommended