Bengaluru sees record 783 new cases in 24 hours, city's tally past 3,300 കർണാടകത്തിൽ കൊവിഡ് കേസുകളിൽ വലിയ വർധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. ഇന്ന് 1267 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളുരുവിൽ മാത്രം 783പേർക്കാണ് രോഗ ബാധിച്ചത്. സംസ്ഥാനത്തു ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 13190പേർക്കാണ്. ഇനിയും കേസുകൾ കുത്തനെ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.