ഡിബാലക്കും ഹിഗൈ്വനും തകര്‍പ്പന്‍ ഗോള്‍

  • 4 years ago
Serie A: Cristiano Ronaldo back in form as Juventus beat Lecce 4-0
അനായാസ ജയവുമായി​ യുവന്‍റസ്​ ഇറ്റാലിയന്‍ ഫുട്​ബോള്‍ ലീഗില്‍ ഏഴ്​ പോയന്‍റ്​ ലീഡോടെ ഒന്നാം സ്​ഥാനം നിലനിര്‍ത്തി. സൂപ്പര്‍ താരം ക്രിസ്​റ്റ്യാനോ റൊാണാള്‍ഡോ സീസണിലെ 23ാം ഗോള്‍ സ്​കോര്‍ ചെയ്​ത മത്സരത്തില്‍ ലെച്ചെക്കെതിരെ 4-0 ത്തിനായിരുന്നു യുവന്‍റസിന്‍റെ വിജയം.



Recommended