Skip to playerSkip to main contentSkip to footer
  • 5 years ago
India-china issue, IAF chief to visit air bases
ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള പരസ്പര വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ചൈന കടന്നുകയറിയ പ്രദേശങ്ങളില്‍ നിന്ന് പിന്‍മാറാതെ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള സേനയെ പിന്‍വലിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇന്ത്യയാണ് അതിര്‍ത്തിയില്‍ പ്രകോപനം നടത്തുന്നതെന്നാണ് ചൈനയുടെ നിലപാട്.
#India #China

Category

🗞
News

Recommended