Skip to playerSkip to main contentSkip to footer
  • 5 years ago
ഒമ്പതാം ദിനവും കുതിച്ച് ഉയർന്ന് പെട്രോൾ,ഡീസൽ വില

രാജ്യത്ത് തുടർച്ചയായ ഒമ്പതാം ദിവസവും ഇന്ധനവില ഉയർന്നു. പെട്രോളിന്റെ വില ഇന്ന് ലിറ്ററിന് 46 പൈസയും ഡീസലിന് ലിറ്ററിന് 59 പൈസയുമാണ് ഉയർന്നത്. പെട്രോളിന് 5.10 രൂപയും ഡീസലിന് 4.95 രൂപയുമാണ് ഈ ഒൻപത് ദിവസം കൊണ്ട് ഉയർന്നത്

Category

🗞
News

Recommended