Skip to playerSkip to main contentSkip to footer
  • 5 years ago
മോദിയെ
വലിച്ച് കീറി
തേച്ചൊട്ടിച്ച്
രാഹുൽ ഗാന്ധി

Rahul slams Modi for failed lockdown with graphic proof

കൊവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അഹങ്കാരത്തിന്റെയും കഴിവില്ലായ്മയുടെയും ഫലമാണ് രാജ്യം ഇന്ന് നേരിടുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കൊവിഡ് രോഗ വ്യാപനത്തിൽ ഇന്ത്യയുടെ മുന്നേറ്റം വ്യക്തമാക്കുന്ന ഗ്രാഫ് പങ്കുവെച്ച് കൊണ്ടായിരുന്നു രാഹുലിന്റെ വിമർഷനം.

Category

🗞
News

Recommended