മൃതദേഹങ്ങള്‍ വാനില്‍ നിന്നും ഇറക്കിയപ്പോള്‍ പ്രദേശത്താകെ ദുര്‍ഗന്ധം പരന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് വന്‍ പ്രതിഷേധം ഉയര്‍ത്തി. കൊവിഡ് ബാധിച്ച് മരിച്ചവരെയാണ് കൂട്ടത്തോടെ സംസ്‌ക്കരിക്കാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയത്.