Skip to playerSkip to main contentSkip to footer
  • 5 years ago
Aadujeevitham Movie Team Member Confirmed COVID After Getting Back Kerala
സിനിമാ ലോകത്ത് ആശങ്ക പടര്‍ത്തി ആടുജീവിതം സിനിമാ സംഘത്തിലെ അംഗത്തിന് കൊവിഡ്. പൃഥ്വിരാജ് അടക്കമുളളവര്‍ക്കൊപ്പം ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തിയ ആള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആഴ്ചകളോളം ജോര്‍ദാനില്‍ കുടുങ്ങിയ ആടുജീവിതം സിനിമാ സംഘം മെയ് 22നാണ് നാട്ടിലേക്ക് തിരികെ എത്തിയത്. സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മറ്റുളളവര്‍ ആശങ്കയിലാണ്. വിശദാംശങ്ങള്‍ ഇങ്ങനെ

Category

🗞
News

Recommended