Skip to playerSkip to main contentSkip to footer
  • 5 years ago
PM Modi meets NSA, CDS over India-China face-off in Ladakh
കൊവിഡ് പ്രതിസന്ധിക്കിടെ ചൈനയുമായുളള ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സിക്കിമിലും ലഡാക്കിലും തര്‍ക്കം ഏറ്റുമുട്ടലിലേക്ക് കടന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ദില്ലിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

Category

🗞
News

Recommended