ചാരന്മാരെചവുട്ടി പുറത്താക്കി കോണ്‍ഗ്രസ് | Oneindia Malayalam

  • 4 years ago



After Scindia joined the BJP, the Congress had to take these steps in their districts of influence
തിരഞ്ഞെടുപ്പ് നടക്കുന്ന 24 ല്‍ 16 സീറ്റും സിന്ധ്യയുടെ ശക്തി കേന്ദ്രമായി ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ് സ്ഥിതിച്ചെയുന്നത് എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. ഒരു തന്ത്രമെന്ന നിലയില്‍ സിന്ധ്യ അനുകൂലികളായ നിരവധിപ്പേര്‍ ഇപ്പോഴും കോണ്‍ഗ്രസിനകത്ത് നില്‍ക്കുന്നുണ്ട്.തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇവരെയെല്ലാം കണ്ടെത്തി പാര്‍ട്ടിക്ക് പുറത്താക്കുക എന്ന പ്രക്രിയയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സജീവമായി നടത്തുന്നത്.

Recommended