Skip to playerSkip to main contentSkip to footer
  • 5 years ago

UP Congress president detained for dharna over buses for migrants
ഉത്തർപ്രദേശിൽ കുടിയേറ്റ തൊഴിലാളികളുടെ യാത്ര പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കോൺഗ്രസും തമ്മിൽ നേർക്ക് നേർ പോരാടുകയാണ്. അതിഥി തൊഴിലാളികളെ എത്തിക്കാൻ കോൺഗ്രസ് തയ്യാറാക്കിയ 1000 ബസുകൾക്കുള്ള അനുമതി യോഗി സർക്കാർ നിഷേധിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇപ്പോൾ വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് യുപി പോലീസ്.വിശദാംശങ്ങൾ ഇങ്ങനെ




Category

🗞
News

Recommended