Skip to playerSkip to main contentSkip to footer
  • 5 years ago
rahul gandhi's team third eye is the reason of congress's come back
ചുറുചുറുക്കോടെയുള്ള പ്രവര്‍ത്തനത്തിന് പാര്‍ട്ടി കടപ്പെട്ടിരിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിനാണ്. അദ്ദേഹം തുടര്‍ച്ചയായി വിഷയങ്ങള്‍ അവതരിപ്പിച്ചതിലൂടെ പാര്‍ട്ടിയിലുള്ള സോണിയ ക്യാമ്പിനെയും സജീവമാക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ രണ്ട് ശക്തികേന്ദ്രങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ സജീവമായതാണ് കോണ്‍ഗ്രസ്. ഇതിന് പിന്നില്‍ ഒരു മൂന്നാം കണ്ണ് കൂടിയുണ്ട്.

Category

🗞
News

Recommended