Skip to playerSkip to main contentSkip to footer
  • 5 years ago
28 ദിവസത്തിനുള്ളിൽ ഇന്ത്യയിലേക്ക് നാടുകടത്തൽ

കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി നൽകി ബ്രിട്ടീഷ് കോടതി. കിംഗ് ഫിഷർ എയർലൈനുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് വിജയ് മല്യ സമർപ്പിച്ച അപ്പീലാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ ഇതേ ആവശ്യവുമായി മല്യ സമർപ്പിച്ച ഹർജിയും കോടതി തള്ളിക്കളഞ്ഞിരുന്നു. ഇതോടെ മല്യയ്ക്ക് മുമ്പിലുള്ള എല്ലാ നിയമവഴികൾ മിക്കവാറും അടഞ്ഞിട്ടുണ്ട്

Category

🗞
News

Recommended