Skip to playerSkip to main contentSkip to footer
  • 5 years ago
2018ല്‍ ഒരു മുസ്‌ലിം റസ്റ്റോറന്റ് ജോലിക്കാരന്‍ സിംഹള-ബുദ്ധിസ്റ്റുക്കാരായ ആളുകള്‍ക്ക് വന്ധ്യംകരണ ഗുളികകള്‍ ഭക്ഷണത്തില്‍ കലക്കുന്നതായ വ്യാജ വൈറല്‍ വീഡിയോ രാജ്യത്ത് പ്രചരിച്ചിരുന്നു. ഈ വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുകയും മുസ്‌ലിം വിരുദ്ധ കലാപത്തിലേക്ക് നയിക്കുകയും ചെയ്തതായി ഫേസ്ബുക്ക് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.

Category

🗞
News

Recommended