Skip to playerSkip to main contentSkip to footer
  • 5 years ago
actress Sarayu about annies kitchen
സ്ത്രീ പുരുഷന് ഒരു പടി താഴെ നില്‍ക്കുന്നതാണ് തനിക്കിഷ്ടം എന്നായിരുന്നു സരയു പറഞ്ഞത്. എന്നാല്‍ സരയുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരയെ സോഷ്യല്‍ മീഡിയ വാളെടുത്തു. നിരവധി പേരാണ് നടിക്കെതിരെ രംഗത്തെത്തിയത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിക്കുകയാണ് നടി.

Category

🗞
News

Recommended