Skip to playerSkip to main contentSkip to footer
  • 5 years ago
KPCC ready to help keraliites return from other states
ലോക്ക് ഡൗണിൻറെ പശ്ചാത്തലത്തിൽ അതഥി തൊഴിലാളികളും പ്രവാസികളും സ്വദേശത്തേക്ക് മടങ്ങുമ്പോൾ അന്യസംസ്ഥാനത്തുള്ള മലയാളികളുടെ മടക്കം സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. മതിയായ യാത്രാപാസ് ഇല്ലാതെ അതിർത്തിയിലെത്തിയ മലയാളികളെ ഉദ്യോഗസ്ഥർ തടയുന്നതും വിമർശനങ്ങൾ വഴിവെയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന മലയാളികൾക്കായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.

Category

🗞
News

Recommended