Skip to playerSkip to main contentSkip to footer
  • 5 years ago


Trump says will test daily after military aide tests positive
കൊവിഡ് കേസുകളും മരണങ്ങളും കുതിച്ചുയരുന്നത് അമേരിക്കയെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. അതിനിടെ അമേരിക്കയുടെ ആശങ്ക ഇരട്ടിയാക്കിക്കൊണ്ട് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ പരിചാരകരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.

Category

🗞
News

Recommended