Mumbai Hospital Viral Video മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ കഴിയുന്നത് മൃതദേഹങ്ങള്‍ക്കൊപ്പമാണെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മഹാരാഷ്ട്ര ബിജെപി എഎല്‍എ നിതേഷ് റാണ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.