Skip to playerSkip to main contentSkip to footer
  • 5 years ago
Dark Web Series | Malayalam Review | Netflix
2017ൽ പുറത്തിറങ്ങിയ ഒരു ജർമൻ സയൻസ് ഫിക്ഷൻ ത്രില്ലർ വെബ് സീരീസാണ് ഡാർക്ക്‌. ഇത് ജർമൻ ഭാഷയിലെ ആദ്യ നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരയാണ്. ഇറങ്ങിയ രണ്ടു സീസണുകളും കണ്ടു കഴിഞ്ഞാൽ നമ്മുടെ കിളി പോകും എന്നുള്ള കാര്യം ഉറപ്പാണ്,നമുക്ക് ഭൂതകാലത്തിലേക്കും ഭാവി കാലത്തിലേക്കും യാത്ര ചെയ്യാൻ പറ്റുമോ? അങ്ങനെയൊന്നു സങ്കൽപ്പിച്ച് നോക്കിയാലോ? അതിനുള്ള ഉത്തരമാണ് ഈ ടൈം ട്രാവൽ സീരീസ് , നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത് ഡാർക്ക് എന്ന ഒരു കിടിലൻ വെബ് സീരീസിനെക്കുറിച്ചാണ്,

Category

🗞
News

Recommended