Skip to playerSkip to main contentSkip to footer
  • 5 years ago
‘GMA’ reporter Will Reeve caught with no pants on live broadcast
വാര്‍ത്തയുടെ തത്സമയ അവതരണത്തിനിടെ റിപ്പോര്‍ട്ടര്‍ പ്രത്യക്ഷപ്പെട്ടത് പാന്റ് ധരിക്കാതെ. എ.ബി.സി ന്യൂസിന്റെ ഗുഡ്മോണിംങ് അമേരിക്ക പരിപാടിക്കിടെയായിരുന്നു റിപ്പോര്‍ട്ടര്‍ക്ക് അബദ്ധം പിണഞ്ഞത്. എ.ബി.സി ന്യൂസ് റിപ്പോര്‍ട്ടറായ വില്‍ റീവാണ് പാന്റ് ധരിക്കാതെ വാര്‍ത്തയില്‍ പ്രത്യക്ഷപ്പെട്ടത്.

Category

🗞
News

Recommended