Skip to playerSkip to main contentSkip to footer
  • 5 years ago
ടെഹ്‌റാനിലെ സര്‍ക്കാര്‍ ഓഫീസുകളും ചില ഷോപ്പുകളും തുറക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ പള്ളികള്‍ തുറക്കാനും തീരുമാനമായി. കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത പ്രദേശങ്ങളിലെ പള്ളികളാണ് തുറക്കുകയെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു

Category

🗞
News

Recommended