Skip to playerSkip to main contentSkip to footer
  • 5 years ago
ഇപ്പോഴിതാ വീണ കുഴിയില്‍ നിന്നും രക്ഷപ്പെടാന്‍ പുതിയ തന്ത്രങ്ങളുമായി എത്തുന്ന ആനക്കുട്ടിയാണ് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നത്.ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് രസകരമായ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ചരിഞ്ഞ പ്രതലത്തിലൂടെ നടന്നുനീങ്ങുന്ന രണ്ട് ആനകളെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നദിയുടെ തിട്ടയില്‍ നിന്നും ഏറെ പണിപ്പെട്ടാണ് ആനകള്‍ താഴേക്കിറങ്ങിയത്.

Category

🗞
News

Recommended