Skip to playerSkip to main contentSkip to footer
  • 5 years ago
Saudi Arabia reroute oil tankers before it reach US
ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധി ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ നല്‍കിയാണ് കഴിഞ്ഞ ദിവസം വിപണിയില്‍ കനത്ത തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ വിപണിയില്‍ എണ്ണവില പൂജ്യം ഡോളറില്‍ താഴെ എത്തിയത് ചരിത്രസംഭവമായിരുന്നു. കൊറോണ രോഗം മൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യമാണ് അമേരിക്ക

Category

🗞
News

Recommended