Skip to playerSkip to main contentSkip to footer
  • 5 years ago
ഇന്ത്യയെ സസൂക്ഷ്മംനിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ലോകം. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളില്‍ ഒന്നായ ഇന്ത്യ, ഇന്ന് കൊറോണ വൈറസ് വ്യാപനത്തെ എങ്ങനെ ചെറുക്കും എന്നും ലോകം കാത്തിരിക്കുകയാണ്. എന്നാല്‍ പുറംലോകത്ത് നിന്നുള്ള എല്ലാ കാഴ്ചകളും അത്ര മനോഹരമല്ല. വര്‍ഗ്ഗീയതയും ന്യൂനപക്ഷ വേട്ടയും ഇസ്ലാമോഫോബിയയും എല്ലാം പുറത്ത് നിന്ന് നോക്കുമ്പോള്‍ വലിയ പ്രശ്നങ്ങള്‍ തന്നെയാണ്. ഇപ്പോഴിതാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വലിയ ശബ്ദങ്ങളാണ് ഉയരുന്നത്.

Category

🗞
News

Recommended