Skip to playerSkip to main contentSkip to footer
  • 5 years ago
വിമർശനങ്ങളുടെ മുനയൊടിഞ്ഞു; 'പപ്പുവിന്റെ ഉപദേശമല്ല',

സർക്കാരിന് നിരന്തരം നിർദ്ദേശങ്ങൾ നൽകിയും വീഴ്ചകളിൽ ശക്തമായ വിമർശനങ്ങൾ ഉയർത്തിയും കൊവിഡ് പ്രതിസന്ധിയിൽ സജീവമായി ഇടപെടുകയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ നിർദ്ദേശങ്ങൾ പപ്പുവിന്റെ ഉപദേശം എന്ന തരത്തിൽ പരിഹസിക്കുകയായിരുന്നു ഭരണകക്ഷി അനുയായികൾ.എന്നാൽ ഇത്തരം പരിഹാസങ്ങളുടേയും വിമർശനങ്ങളുടേയുമെല്ലാം മുനയൊടിഞ്ഞിരിക്കുകയാണിപ്പോൾ. രാഹുൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് സമ്മതിക്കുകയാണ് ലോകാരോഗ്യ സംഘടനയും


Category

🗞
News

Recommended