ഫ്രഞ്ച് വൈറോളജിസ്റ്റായ ലുക് മൊണ്ടേനിയറാണ് ചൈനക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊറോണ വൈറസ് മനുഷ്യനിര്‍മിതമാണെന്നും ഇത് എയിഡ്സിനെതിരെ വാക്സിന്‍ നിര്‍മ്മാണത്തിനിടയ്ക്ക് ചൈനീസ് ലബോറട്ടറിയില്‍ നിന്നും പുറത്തായതാണെന്നുമാണ് ലുക് മൊണ്ടേനിയറിന്റെ ആരോപണം.