Skip to playerSkip to main contentSkip to footer
  • 5 years ago
kerala state disaster management authority releases caution instructions for upcoming rain and lightening
ഏപ്രില്‍ 20 മുതല്‍ 22വരെ സംസ്ഥാനത്തെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ അപകടകരമായ ഇടിമിന്നല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഈ സമയത്ത് അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Category

🗞
News

Recommended