Skip to playerSkip to main contentSkip to footer
  • 5 years ago
Priyanka gandhi says testing is still poor in UP
രോഗഭീതി ശക്തമായതോടെ കൊവിഡിനെ പ്രതിരോധിക്കാന്‍ വ്യാപക പരിശോധന അനിവാര്യമാണെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. രോഗം രൂക്ഷമായ യുപിയില്‍ പരിശോധന വൈകുന്നതില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി.

Category

🗞
News

Recommended