Skip to playerSkip to main contentSkip to footer
  • 5 years ago
Fact Check: Is The Lockdown Extended To May 4 In India?
ഏപ്രില്‍ 14നപ്പുറത്തേക്ക് ലോക്ക് ഡൗണ്‍ കാലയളവ് നീളും എന്നൊരു വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. വാര്‍ത്താ ചാനലായ ഇന്ത്യ ടുഡെയുടെ പേരിലാണ് പ്രചാരണം നടക്കുന്നത്. മെയ് നാല് വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരും എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു എന്നാണ് അവകാശവാദം.

Category

🗞
News

Recommended