Facebook Post About Pinarayi Vijayan And Donald Trump ഞങ്ങളുടെ മണ്ടന്‍ പ്രസിന്റിനെ കൊണ്ട് കാര്യമില്ല, അങ്ങേയ്ക്ക് അമേരിക്കന്‍ പ്രസിഡന്റാകുവാന്‍ കഴിയുമോ..? രക്ഷപ്പെടാനുള്ള ആഗ്രഹം കൊണ്ടാണ്' ഇത് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു പ്രവാസിയുടെ സങ്കടം പറച്ചിലാണ്. ഫേസ്ബുക്കിലൂടെയാണ് നസീര്‍ ഹുസൈന്‍ എന്ന പ്രവാസി സങ്കടം പറഞ്ഞത്. പ്രിയ മുഖ്യമന്ത്രി, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്ന കേരളത്തിലുള്ള ബന്ധുക്കളെക്കാള്‍ വിദേശത്തുള്ള ഞങ്ങളെ കുറിച്ചാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ആശങ്കയെന്ന് നസീര്‍ പറയുന്നു.