Skip to playerSkip to main contentSkip to footer
  • 5 years ago

Pandemic virus positive test results in recovered patients

രോഗം ബാധിച്ച് സുഖപ്പെട്ടവരില്‍ പിന്നേയും കൊറോണ വൈറസ് ബാധ കണ്ടെത്തുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്നതും പേടിപ്പെടുത്തുന്നതും ആയ വാര്‍ത്ത. സാധാരണ വൈറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങള്‍ വീണ്ടും വരുന്നത് അപൂര്‍വ്വമാണ്. പക്ഷേ, കൊറോണ അതിലും മാരകമായിരിക്കുകയാണ്.



Category

🗞
News

Recommended