Skip to playerSkip to main contentSkip to footer
  • 5 years ago


35 countries going to lockdown due to pandemic

ഇറ്റലിയില്‍ മാത്രം അര ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇറ്റലിയില്‍ രോഗത്തില്‍ നിന്ന് മുക്തി നേടുന്നവരുടെ എണ്ണം കുറവാണ്. ഞായറാഴ്ച മാത്രം ഇവിടെ 600 ലധികം പേര്‍ മരിച്ചു. ശനിയാഴ്ച 700 ലധികം പേര്‍ മരിച്ച രാജ്യമാണ് ഇറ്റലി.




Category

🗞
News

Recommended