Bjp Leader Arested In Kolkata For Conducting Cow Urine Party രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിനെ ചെറുക്കുമെന്നും സംരക്ഷിക്കുമെന്നും അവകാശപ്പെട്ട് ഗോമൂത്ര വിതരണ പരിപാടി സംഘടിപ്പിച്ച ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ പരിപാടിയില്‍ പങ്കെടുത്ത് ഗോമൂത്രം കുടിച്ച് ഒരാള്‍ ആവശനിലയിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അറസ്റ്റ്. തിങ്കളാഴ്ചയായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.