Skip to playerSkip to main contentSkip to footer
  • 5 years ago
BCCI Targeting July-September Window For IPL 2020
കൊറോണവൈറസ് ഭീതി തുടരുന്ന സാഹചര്യത്തില്‍ ഐപിഎല്ലിന്റെ പുതിയ സീസണ്‍ സംശയത്തിന്റെ നിഴലിലാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന 13ാം സീസണ്‍ ഏപ്രില്‍ 15ലേക്കു ബിസിസിഐ നീട്ടി വച്ചിരുന്നു. എന്നാല്‍ ഈ തിയ്യതിക്കും ഇനി ടൂര്‍ണമെന്റ് ആരംഭിക്കാനാവുമോയെന്ന കാര്യം സംശയത്തിലാണ്.

Category

🥇
Sports

Recommended