Skip to playerSkip to main contentSkip to footer
  • 5 years ago
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 143 ആയി. കൊവിഡ് രാജ്യത്ത് രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമായി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

Category

🗞
News

Recommended