Skip to playerSkip to main content
  • 6 years ago
തടവുകാര്‍ക്കായി സംഘടിപ്പിച്ച ഫുട്‌സാല്‍ മത്സരത്തിലാണ് റൊണാള്‍ഡീഞ്ഞോയുടെ തകര്‍പ്പന്‍ പ്രകടനം. റൊണാള്‍ഡോ ടീമിനുവേണ്ടി അഞ്ച് ഗോള്‍ നേടി. സഹതാരങ്ങള്‍ ആറ് ഗോളും അടിച്ചെടുത്തതോടെ എതിര്‍ ടീമിനെ 11-2നാണ് റൊണാള്‍ഡീഞ്ഞോയുടെ ടീം പരാജയപ്പെടുത്തിയത്.

Category

🗞
News
Be the first to comment
Add your comment

Recommended