Skip to playerSkip to main contentSkip to footer
  • 5 years ago
Kerala Blasters To Sign Karolis Skinkys As Sporting Director
കേരള ബ്ലാസ്റ്റേഴ്സില്‍ ഇനി കളി മാറും. കേരള ബ്ലാസ്റ്റേഴ്സ് ഒരു സ്പോര്‍ടിങ് ഡയറക്ടറെ നിയമിക്കാന്‍ ഒരുങ്ങുന്നതായി ദേശീയ മാധ്യമമായ ഓള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ലിത്വാനൊയയില്‍ പ്രശസ്തനായ കരോളിസ് സ്കിങ്കിസ് ആണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.
#KeralaBlasters

Category

🥇
Sports

Recommended