Jyotiraditya Scindia tenders resignation to Congress President Sonia Gandhi ഒരു രാത്രി നീണ്ട് നിന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുന്‍ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ പിന്നാലെയാണ് സിന്ധ്യ രാജിവെച്ചത്. രാജിക്കത്ത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി.രാജിക്കത്ത് സിന്ധ്യ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 18 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് സിന്ധ്യ രാജികത്തില്‍ വ്യക്തമാക്കി വിശദാംശങ്ങളിലേക്ക്