As cases surge, Kerala put on high alert കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. എറണാകുളത്ത് മൂന്ന് വയസ്സുള്ള കുട്ടിക്കുള്‍പ്പെടെ 6 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയേറ്റിരിക്കുന്നത്. പക്ഷേ ഇതിലെ അപകടകരമായ വസ്തുത എന്നത് റാന്നിയിലെ രോഗബാധിതര്‍ ബന്ധപ്പെട്ടത് 300 പേരെയെന്നാണ് നിഗമനം. ഈ 300 പേര്‍ 3000 പേരെ ബന്ധപ്പെട്ടിട്ടുണ്ടാവുമെന്നാണ് സൂചന. #Ranni