Skip to playerSkip to main contentSkip to footer
  • 6 years ago
Corona Virus In Kerala : Patient's Travelling Route Has Been Traced
കൊറോണ വൈറസ് രോഗം കേരളത്തില്‍ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം സഞ്ചരിച്ച പ്രദേശങ്ങള്‍ ആരോഗ്യ വകുപ്പ് പരിശോധിക്കുന്നു. ഇവര്‍ കൊല്ലത്തും കോട്ടയത്തും പോയി എന്നാണ് വിവരം. കൂടാതെ ഇവരെ ചികില്‍സിച്ച ഡോക്ടര്‍മാരെയും നിരീക്ഷിക്കുന്നുണ്ട്.
#CoronaVirus #Covid19

Category

🗞
News

Recommended